ഇസ്ഹാഖ് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്ഹാഖ് നബി
Isaac a Lover of Peace.jpg
Isaac digging for the wells, imagined in a Bible illustration (c. 1900)
Information
Family
SpouseRebecca
Children

ഇസ്ഹാഖ് നബി. മലയാളം ബൈബിളിൽ യിസ്ഹാക്.. Isaac (ഇംഗ്ലീഷ് ഉച്ചാരണം: /ˈaɪzək/;[1] Hebrew: יִצְחָק, Modern [Yitsẖak] error: {{transl}}: unrecognized transliteration standard: (help) Tiberian Yiṣḥāq, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതന ഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; Arabic: إسحٰق‎ or Arabic: إسحاقʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്)-ന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാമിനു 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 378. ISBN 0582053838. entry "Isaac"
"https://ml.wikipedia.org/w/index.php?title=ഇസ്ഹാഖ്_നബി&oldid=3289213" എന്ന താളിൽനിന്ന് ശേഖരിച്ചത്